English Malayalam
Add _virtual output device for simultaneous output on all local sound cards എല്ലാ ലോക്കല്‍ സൌണ്ട് കാര്‍ടുകളിലും ഒരേപോലുള്ള ഔട്ട്പുട്ടിനായി വിര്‍ച്വല്‍ ഔട്ട്പുട്ട് ഡിവൈസ് _ചേര്‍ക്കുക
Allow other machines on the LAN to _discover local sound devices ലാനിലുള്ള മറ്റു് സിസ്റ്റമുകള്‍ക്കു് ലോക്കല്‍ ശബ്ദ ഡിവൈസുകള്‍ ലഭ്യമാകുവാന്‍ അനുവദിക്കുക
Create separate audio device for DLNA/UPnP media streaming DLNA/UPnP മീഡിയാ സ്ട്രീമിങിനു് വേണ്ടി മറ്റൊരു ഓഡിയോ ഡിവൈസ് ഉണ്ടാക്കുക
Create separate audio device _for Multicast/RTP മള്‍ട്ടികാസ്റ്റ്/RTP-നു് _വേണ്ടി മറ്റൊരു ഓഡിയോ ഡിവൈസ് ഉണ്ടാക്കുക
Don't _require authentication _ആധികാരികത ഉറപ്പാക്കേണ്ടതില്ല
Enable Multicast/RTP re_ceiver മള്‍ട്ടികാസ്റ്റ്/RTP _റിസീവര്‍ സജ്ജമാക്കുക
Enable Multicast/RTP s_ender മള്‍ട്ടികാസ്റ്റ്/RTP _സെണ്ടര്‍ സജ്ജമാക്കുക
Enable _network access to local sound devices ലോക്കല്‍ ശബ്ദ ഡിവൈസുകള്‍ക്ക് _നെറ്റ്‌വര്‍ക്ക് പ്രവേശനം സജ്ജമാക്കുക
<i>Apple and AirTunes are trademarks of Apple Inc., registered in the U.S. and other countries.</i> <i>യു എസിലും മറ്റു് രാജ്യങ്ങളിലും രജിസ്ടര്‍ ചെയ്തിരിക്കുന്ന Apple Inc.-ന്റെ വ്യാപാരമുദ്രകളാണു് Apple-ഉം Airtunes-ഉം.</i>
Install... ഇന്‍സ്റ്റോള്‍ ചെയ്യുക...
_Loop back audio to local speakers ലോക്കല്‍ സ്പീക്കറുകളിലേക്കുള്ള _ലൂപ്ബാക്ക് ഓഡിയോ
Make discoverable Apple A_irTunes sound devices available locally കണ്ടുപിടിക്കുവാന്‍ സാധിക്കുന്ന ആപ്പിള്‍ എയര്‍ _ട്യൂണ്‍ ശബ്ദ ഡിവൈസുകളെ ലോക്കലായി ലഭ്യമാക്കുക
Make discoverable _PulseAudio network sound devices available locally കണ്ടുപിടിക്കുവാന്‍ സാധിക്കുന്ന _പള്‍സ്ഓഡിയോ നെറ്റ്‌വര്‍ക്ക് ശബ്ദ ഡിവൈസുകളെ ലോക്കലായി ലഭ്യമാക്കുക
Make local sound devices available as DLNA/_UPnP Media Server DLNA/_UPnP മീഡിയാ സര്‍വറായി ലോക്കല്‍ ശബ്ദ ഡിവൈസുകള്‍ ലഭ്യമാക്കുക
Multicast/R_TP മള്‍ട്ടികാസ്റ്റ്/R_TP
Network _Access നെറ്റ്‌വര്‍ക്ക് _പ്രവേശനം
Network _Server നെറ്റ്‌വര്‍ക്ക് _സര്‍വര്‍
preferences-desktop
PulseAudio Preferences പള്‍സ്ഓഡിയോ മുന്‍ഗണനകള്‍
Send audio from local _microphone ലോക്കല്‍ _മൈക്രോഫോണില്‍ നിന്നും ഓഡിയോ അയയ്ക്കുക