The $SOURCE application attempted to change the access protection of memory on the heap (e.g., allocated using malloc).This is a potential security problem.Applications should not be doing this. Applications are sometimes coded incorrectly and request this permission.The <a href="http://people.redhat.com/drepper/selinux-mem.html">SELinux Memory Protection Tests</a> web page explains how to remove this requirement.If $SOURCE does not work and you need it to work, you can configure SELinux temporarily to allow this access until the application is fixed. Please file a bug report against this package.
ഹീപ്പിലുളള മെമ്മറിയിലേക്കുളള (ഉദാ., malloc ഉപയോഗിച്ച് ഉണ്ടാക്കിയവ) പ്രവേശനം സുരക്ഷാസംവിധാനം മാറ്റുന്നതിനായി $SOURCE ആപ്ളിക്കേഷന്‍ ശ്രമിച്ചിരിക്കുന്നു.ഇത് സുരക്ഷ സംബന്ധിച്ചുളള ഒരു വളരെ പ്രധാന പ്രശ്നമാണ്. മിക്ക ലൈബ്രറികള്‍ക്കും ഈ പെര്‍മിഷന്റെ ആവശ്യമില്ല. ചിലപ്പോള്‍ ലൈബ്രറികള്‍ തെറ്റായി കോഡ് ചെയ്യുന്പോള്‍ മാത്രം ഈ പെര്‍മിഷനായി ആവശ്യപ്പെടുന്നു. <a href="http://people.redhat.com/drepper/selinux-mem.html">SELinux മെമ്മറി പ്രൊട്ടെക്ഷന്‍ ടെസ്റ്റ്</a> വെബ് പേജ് ഈ ആവശ്യം എങ്ങനെ ഒഴിവാക്കണമെന്ന് വ്യക്തമാക്കുന്നു.ആപ്ളിക്കേഷന്‍ ശരിയാക്കുന്നത് വരെ, നിങ്ങള്‍ക്ക് അഥവാ $SOURCE ഉപയോഗിക്കണമെങ്കില്‍ (അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍) താല്‍ക്കാലികമായി SELinux ക്രമികരിക്കാവുന്നതാണ്. ഈ പാക്കേജിന് എതിരെ ഒരു ബഗ് രേഖപ്പെടുത്തുക.
The $SOURCE application attempted to change the access protection of memory on
the heap (e.g., allocated using malloc). This is a potential security
problem. Applications should not be doing this. Applications are
sometimes coded incorrectly and request this permission. The
<a href="http://people.redhat.com/drepper/selinux-mem.html">SELinux Memory Protection Tests</a>
web page explains how to remove this requirement. If $SOURCE does not work and
you need it to work, you can configure SELinux temporarily to allow
this access until the application is fixed. Please file a bug
report against this package.
ഹീപ്പിലുളള മെമ്മറിയിലേക്കുളള (ഉദാ., malloc ഉപയോഗിച്ച് ഉണ്ടാക്കിയവ) പ്രവേശനം സുരക്ഷാസംവിധാനം
മാറ്റുന്നതിനായി $SOURCE ആപ്ളിക്കേഷന്‍ ശ്രമിച്ചിരിക്കുന്നു. ഇത് സുരക്ഷ
സംബന്ധിച്ചുളള ഒരു വളരെ പ്രധാന പ്രശ്നമാണ്. മിക്ക ലൈബ്രറികള്‍ക്കും ഈ പെര്‍മിഷന്റെ ആവശ്യമില്ല.
ചിലപ്പോള്‍ ലൈബ്രറികള്‍ തെറ്റായി കോഡ് ചെയ്യുന്പോള്‍ മാത്രം ഈ പെര്‍മിഷനായി ആവശ്യപ്പെടുന്നു.
<a href="http://people.redhat.com/drepper/selinux-mem.html">SELinux മെമ്മറി പ്രൊട്ടെക്ഷന്‍ ടെസ്റ്റ്</a>
വെബ് പേജ് ഈ ആവശ്യം എങ്ങനെ ഒഴിവാക്കണമെന്ന് വ്യക്തമാക്കുന്നു. ആപ്ളിക്കേഷന്‍ ശരിയാക്കുന്നത്
വരെ, നിങ്ങള്‍ക്ക് അഥവാ
$SOURCE ഉപയോഗിക്കണമെങ്കില്‍ (അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍)
താല്‍ക്കാലികമായി SELinux ക്രമികരിക്കാവുന്നതാണ്. ഈ പാക്കേജിന് എതിരെ ഒരു
ബഗ് രേഖപ്പെടുത്തുക.