English Malayalam
it is based on your username നിങ്ങളുടെ ഉപയോക്തൃനാമം അനുസരിച്ചാണു്
it is based upon your password entry നിങ്ങളുടെ രഹസ്യവാക്കനുസരിച്ചാണു്
it is derived from your password entry നിങ്ങളുടെ രഹസ്യവാക്കില്‍ നിന്നും ലഭ്യമാക്കുന്നു
it is derivable from your password entry നിങ്ങളുടെ രഹസ്യവാക്കില്‍ നിന്നും ലഭ്യമാക്കുവാന്‍ സാധിക്കുന്നു
it's derivable from your password entry നിങ്ങളുടെ രഹസ്യവാക്കില്‍ നിന്നും ലഭ്യമാക്കുന്നു
you are not registered in the password file നിങ്ങള്‍ രഹസ്യവാക്കിനുള്ള ഫയലില്‍ രജിസ്ടര്‍ ചെയ്തിട്ടില്ല
it is WAY too short വളരെ ചെറുതാണു്
it is too short വളരെ ചെറുതാണു്
it does not contain enough DIFFERENT characters അനവധി തരത്തിലുള്ള അക്ഷരങ്ങള്‍ നല്‍കുക
it is all whitespace എല്ലാം വൈറ്റ്സ്പെയിസാണു്
it is too simplistic/systematic വളരെ ലളിതമാണു്
it looks like a National Insurance number. ഒരു നാഷണല്‍ ഇന്‍ഷുറന്‍സ് നംബര്‍ പോലുണ്ടു്.
it is based on a dictionary word നിഘണ്ടുവിലുള്ള ഒരു വാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണു്
it is based on a (reversed) dictionary word നിഘണ്ടുവിലുള്ള ഒരു വാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണു്
error loading dictionary