# translation of ml.po to # Copyright (C) YEAR ORGANIZATION # # Ani Peter , 2007. msgid "" msgstr "" "Project-Id-Version: ml\n" "Report-Msgid-Bugs-To: \n" "POT-Creation-Date: 2008-01-03 15:35-0500\n" "PO-Revision-Date: 2008-03-24 13:13+0530\n" "Last-Translator: \n" "Language-Team: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Generated-By: pygettext.py 1.5\n" "X-Generator: KBabel 1.11.4\n" #: deleteProfile.py:36 smolt.py:263 #, python-format msgid "Server Message: \"%s\"" msgstr "സര്‍വര്‍ സന്ദേശം: \"%s\"" #: deleteProfile.py:46 sendProfile.py:43 msgid "enable debug information" msgstr "ഡീബഗ് ചെയ്ത വിവരങ്ങള്‍ സജ്ജമാക്കുക" #: deleteProfile.py:51 sendProfile.py:48 #, python-format msgid "specify the URL of the server (default \"%default\")" msgstr "സറ്‍വറിന്‍റെ URL നല്‍കുക (ഡീഫോള്‍ട്ട് \"%default\")" #: deleteProfile.py:56 sendProfile.py:63 msgid "print information only, do not send" msgstr "വിവരം പ്റിന്‍റ് മാത്റം ചെയ്യുക, അയയ്ക്കേണ്ടതില്ല" #: deleteProfile.py:61 sendProfile.py:78 #, python-format msgid "specify HTTP user agent (default \"%default\")" msgstr "HTTP യൂസറ്‍ ഏജന്‍റ് നല്‍കുക (ഡീഫോള്‍ട്ട് \"%default\")" #: deleteProfile.py:66 sendProfile.py:83 #, python-format msgid "specify HTTP timeout in seconds (default %default seconds)" msgstr "HTTP സമയപരിമിധി സെക്കന്‍ഡുകളില്‍ വ്യക്തമാക്കുക (സ്വതവേ %default സെക്കന്‍ഡുകള്‍)" #: deleteProfile.py:84 msgid "Error contacting Server:" msgstr "സറ്‍വറുമായി ബന്ധപ്പെടുന്നതില്‍ പിഴവ്:" #: deleteProfile.py:92 msgid "Profile removed, please verify at" msgstr "പ്രൊഫൈല്‍ നീക്കം ചെയ്തിരിക്കുന്നു, ദയവായി ഇവിടെ അതുറപ്പാക്കുക" #: sendProfile.py:53 msgid "(optional) Fedora Account System registration" msgstr "(ആവശ്യമെങ്കില്‍) ഫെഡോറാ അക്കൌണ്ട് സിസ്റ്റം രജിസ്ട്രേഷന്‍" #: sendProfile.py:58 msgid "password, will prompt if not specified" msgstr "നല്‍കിയിട്ടില്ല എങ്കില്‍, പാസ്‌വേര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നു" #: sendProfile.py:68 msgid "don't prompt to send, just send" msgstr "അയയ്ക്കണമോ എന്ന് ചോദിക്കേണ്ട, അയയ്ക്കുക" #: sendProfile.py:73 msgid "continue to send until success" msgstr "അയയ്ക്കുവാന്‍ സാധ്യമാകുന്നത് വരെ ശ്രമിക്കുക" #: sendProfile.py:88 msgid "" "this is an automated checkin, will only run if the \"smolt\" service has " "been started" msgstr "" "ഇത് ഓട്ടോമാറ്റിക്കായുള്ള ഒരു ചെക്കിന്‍ ആകുന്നു, \"smolt\" സേവനം തുടങ്ങിയാല്‍ മാത്രമേ ഇത് " "പ്രവര്‍ത്തിക്കുകയുള്ളൂ" #: sendProfile.py:93 msgid "only scan this machine for known hardware errata, do not send profile." msgstr "" "പരിചിതമായ ഹാര്‍ഡ്‌വെയര്‍ ഇറാട്ടകള്‍ക്ക് മാത്രം ഈ മഷീന്‍ പരിശോധിക്കുക, പ്രൊഫൈല്‍ അയയ്ക്കേണ്ടതില്ല." #: sendProfile.py:108 msgid "" "Smolt set to checkin but checkins are disabled (hint: service smolt start)" msgstr "" "Smolt ചെക്കിനിന് സജ്ജമാക്കിയിരിക്കുന്നു, പക്ഷേ ചെക്കിനുകള്‍ നിര്‍ജ്ജീവമാണ് (സൂചന: service " "smolt start)" #: sendProfile.py:115 scan.py:51 msgid "Error:" msgstr "പിഴവ്:" #: sendProfile.py:117 scan.py:53 msgid "Hint:" msgstr "സൂചന:" #: sendProfile.py:132 msgid "Send this information to the Smolt server? (y/n)" msgstr "Smolt സറ്‍വറിലേക്ക് ഈ വിവരം അയയ്ക്കണമോ? (y/n)" #: sendProfile.py:133 msgid "y" msgstr "y" #: sendProfile.py:134 sendProfile.py:137 msgid "Exiting..." msgstr "പുറത്തേക്ക് കടക്കുന്നു..." #: sendProfile.py:144 msgid "Retry Enabled - Retrying" msgstr "വീണ്ടും ശ്രമിക്കുവാന്‍ സാധ്യമാണ് - വീണ്ടും ശ്രമിക്കുന്നു" #: sendProfile.py:148 msgid "Could not send - Exiting" msgstr "അയയ്ക്കുവാന്‍ സാധ്യമായില്ല - പുറത്ത് കടക്കുന്നു" #: sendProfile.py:153 msgid "Password:" msgstr "പാസ്‌വേര്‍ഡ്:" #: sendProfile.py:158 msgid "Registration Failed, Try again" msgstr "രജിസ്ട്രേഷന്‍ പരാജയപ്പെട്ടിരിക്കുന്നു, വീണ്ടും ശ്രമിക്കുക" #: sendProfile.py:164 #, python-format msgid "To view your profile visit: %s" msgstr "നിങ്ങളുടെ പ്രൊഫൈല്‍ കാണുന്നതിനായി ഇവിടെ സന്ദര്‍ശിക്കുക: %s" #: smoltGui.py:74 msgid "_Quit" msgstr "പുറത്ത് _കടക്കുക" #: smoltGui.py:74 msgid "Quit the program without sending your hardware profile to the server" msgstr "നിങ്ങളുടെ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈല്‍ സര്‍വറിലേക്ക് അയയ്ക്കാതെ പ്രോഗ്രാമില്‍ നിന്നും പുറത്ത് കടക്കുക" #: smoltGui.py:75 msgid "_Send" msgstr "_അയയ്ക്കുക" #: smoltGui.py:75 msgid "Send your hardware profile to the server." msgstr "സര്‍വറിലേക്ക് നിങ്ങളുടെ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈല്‍ അയയ്ക്കുക." #: smoltGui.py:76 msgid "Show _Privacy Policy" msgstr "_സ്വകാര്യ പോളിസി കാണിക്കുക" #: smoltGui.py:76 msgid "Show the Smolt privacy policy." msgstr "Smolt-നുള്ള സ്വകാര്യ പോളിസി കാണിക്കുക" #: smoltGui.py:77 msgid "_About" msgstr "_സംബന്ധിച്ച്" #: smoltGui.py:78 msgid "_File" msgstr "_ഫയല്‍" #: smoltGui.py:79 msgid "_Help" msgstr "_സഹായം" #: smoltGui.py:80 msgid "_My Smolt Page" msgstr "_എന്റെ Smolt താള്‍" #: smoltGui.py:80 msgid "Take me to my smolt profile page" msgstr "എന്റെ smolt പ്രൊഫൈല്‍ പേജിലേക്ക് പോകുക" #: smoltGui.py:145 msgid "An error occurred while sending the data to the server." msgstr "ഡേറ്റാ സര്‍വറിലേക്ക് അയയ്ക്കുന്നതിനിടയില്‍ ഒരു പിശക് സംഭവിച്ചിരിക്കുന്നു." #: smoltGui.py:152 #, python-format msgid "" "The data was successfully sent. If you need to refer to your hardware " "profile for a bug report your UUID is \n" "%s\n" "stored in %s" msgstr "" "ഡേറ്റാ വിജയകരമായി അയയ്ക്കുവാന്‍ സാധിച്ചു. ഒരു ബഗ് റിപ്പോര്‍ട്ടിനായി നിങ്ങളുടെ ഹാര്‍ഡ്‌വെയര്‍ " "പ്രൊഫൈല്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍, നിങ്ങളുടെ UUID \n" "%s ആകുന്നു.\n" "അത് %s-ല്‍ സൂക്ഷിച്ചിരിക്കുന്നു." #: smoltGui.py:166 msgid "Smolt Privacy Policy" msgstr "Smolt-നുള്ള സ്വാകര്യ പോളിസി" #: smoltGui.py:209 msgid "translator-credits" msgstr "അനി പീറ്റര്‍ " #: smoltGui.py:210 msgid "Fedora hardware profiler." msgstr "ഫെഡോറാ ഹാര്‍ഡവെയര്‍ പ്രൊഫൈലര്‍." #: smoltGui.py:211 msgid "Copyright © 2007 Mike McGrath" msgstr "പകര്‍പ്പവകാശം © 2007 മൈക്ക് മക്ഗ്രെഥ്" #: smoltGui.py:213 msgid "" "This program is free software; you can redistribute it and/or modify it " "under the terms of the GNU General Public License as published by the Free " "Software Foundation; either version 2 of the License, or (at your option) " "any later version.\n" "\n" "This program is distributed in the hope that it will be useful, but WITHOUT " "ANY WARRANTY; without even the implied warranty of MERCHANTABILITY or " "FITNESS FOR A PARTICULAR PURPOSE. See the GNU General Public License for " "more details.\n" "\n" "You should have received a copy of the GNU General Public License along with " "this program; if not, write to the Free Software Foundation, Inc., 675 Mass " "Ave, Cambridge, MA 02139, USA." msgstr "" "ഈ പ്രോഗ്രാം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകുന്നു; നിങ്ങള്‍ക്കിത് ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സിന്റെ " "നിബന്ധനകള്‍ പ്രകാരം (രണ്ടാം ലക്കം അല്ലെങ്കില്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് അതിലും പുതിയ ലക്കം) " "വീണ്ടും വിതരണം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ആണ് ഈ ലൈസന്‍സ് " "പ്രസിദ്ധീകരിച്ചിട്ടുള്ളത്.\n" "\n" "വളരെ ഫലപ്രദമായ പ്രോഗ്രാം എന്ന പ്രതീക്ഷയിലാകുന്നു ഇത് വിതരണം ചെയ്തത്. ഇതിന് വാറന്റി ലഭ്യമല്ല. " "കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സ് കാണുക.\n" "\n" "ഈ പ്രോഗ്രാമിനൊപ്പം നിങ്ങള്‍ക്ക് ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സിന്റെ ഒരു പകര്‍പ്പും ലഭിച്ചിരിക്കണം, " "ഇല്ലായെങ്കില്‍, ‌താഴെ പറയുന്ന മേല്‍വിലാസത്തിലേക്ക് എഴുതുക: Free Software Foundation, Inc., " "675 Mass Ave, Cambridge, MA 02139, USA." #: smolt.py:265 #, python-format msgid "Could not contact server: %s" msgstr "സര്‍വറുമായി ബന്ധപ്പെടുവാന്‍ സാധ്യമായില്ല: %s" #: smolt.py:296 msgid "Could not bind to dbus. Is dbus running?" msgstr "ഡിബസിലേക്ക് ബൈന്‍ഡ് ചെയ്യുവാന്‍ സാധ്യമായില്ല. ഡീബസ് പ്രവര്‍ത്തനത്തിലാണോ?" #: smolt.py:302 msgid "" "Could not connect to hal, is it running?\n" "Run \"service haldaemon start\" as root" msgstr "" "hal-ലേക്ക് കണക്ട് ചെയ്യുവാന്‍ സാധ്യമായില്ല, ഇപ്പോഴും പ്രവര്‍ത്തനത്തിലാണോ?\n" "റൂട്ടായി \"service haldaemon start\" പ്രവര്‍ത്തിപ്പിക്കുക" #: smolt.py:338 smolt.py:427 smolt.py:488 smolt.py:505 #, python-format msgid "Error contacting Server: %s" msgstr "സര്‍വറുമായി ബന്ധപ്പെടുന്നതില്‍ പിശക്: %s" #: smolt.py:436 msgid "Wrong version, server incapable of handling your client" msgstr "തെറ്റായ പതിപ്പ്, നിങ്ങളുടെ ക്ലൈന്റിനെ കൈകാര്യം ചെയ്യുവാന്‍ സര്‍വറിന് സാധ്യമായില്ല" #: smolt.py:452 msgid "Communication with server failed" msgstr "സര്‍വറുമായുള്ള ആശയവിനിമയം പരാജയപ്പെട്ടു" #: smolt.py:526 msgid "Devices" msgstr "ഡിവൈസുകള്‍" #: smolt.py:537 msgid "UUID" msgstr "UUID" #: smolt.py:538 msgid "OS" msgstr "OS" #: smolt.py:539 msgid "Default run level" msgstr "സ്വതവേയുള്ള റണ്‍ ലവല്‍" #: smolt.py:540 msgid "Language" msgstr "ഭാഷ" #: smolt.py:541 msgid "Platform" msgstr "പ്ലാറ്റ്ഫോം" #: smolt.py:542 msgid "BogoMIPS" msgstr "BogoMIPS" #: smolt.py:543 msgid "CPU Vendor" msgstr "സിപിയു വില്‍പനക്കാരന്‍" #: smolt.py:544 msgid "CPU Model" msgstr "CPU മോഡല്‍" #: smolt.py:545 msgid "Number of CPUs" msgstr "സിപിയുകളുടെ എണ്ണം" #: smolt.py:546 msgid "CPU Speed" msgstr "CPU വേഗത" #: smolt.py:547 msgid "System Memory" msgstr "സിസ്റ്റം മെമ്മറി" #: smolt.py:548 msgid "System Swap" msgstr "സിസ്റ്റം സ്വാപ്പ്" #: smolt.py:549 msgid "Vendor" msgstr "വില്‍പ്പനക്കാരന്‍" #: smolt.py:550 msgid "System" msgstr "സിസ്റ്റം" #: smolt.py:551 msgid "Form factor" msgstr "ഫോം ഫാക്ടര്‍" #: smolt.py:552 msgid "Kernel" msgstr "കേര്‍ണല്‍" #: smolt.py:553 msgid "SELinux Enabled" msgstr "SELinux സജ്ജമാക്കിയത്" #: smolt.py:554 msgid "SELinux Enforce" msgstr "SELinux എന്‍ഫോഴ്സ് ചെയ്തത്" #: smolt.py:990 msgid "Unable to save UUID, continuing...\n" msgstr "UUID സൂക്ഷിക്കുവാന്‍ സാധ്യമായില്ല, തുടരുന്നു...\n" #: smolt.py:992 msgid "Unable to determine UUID of system!\n" msgstr "സിസ്റ്റമിന്റെ UUID ലഭ്യമായില്ല!\n" #: software.py:43 msgid "Cannot Determine Runlevel" msgstr "റണ്‍ലെവല്‍ ഏതെന്ന് നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ല" #: smoltFirstBoot.py:31 smoltFirstBoot.py:41 msgid "Hardware Profile" msgstr "ഹാര്‍ഡ്‌വെയര്‍ പ്രൊഫൈല്‍" #: smoltFirstBoot.py:57 msgid "" "Smolt is a hardware profiler for The Fedora Project. Submitting your " "profile is a great way to give back to the community as this information is " "used to help focus our efforts on popular hardware and platforms. " "Submissions are anonymous. Sending your profile will enable a monthly " "update." msgstr "" "ഫെഡോറാ സംരംഭത്തിനുള്ള ഒരു ഹാര്‍ഡ്‌വെയര്‍ പ്രൊഫൈലര്‍ ആണ് Smolt . നിങ്ങളുടെ പ്രൊഫൈല്‍ നല്‍കുന്നത് " "ഉപയോക്താക്കള്‍‍ക്ക് വളരെ പ്രയോജനകരമാകുന്നു. ഹാര്‍ഡ്‌വെയറും പ്ളാറ്റ്ഫോമും സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ " "പരിഹരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈ വിവരങ്ങള്‍ വളരെ സഹായകമാകുന്നു. സമര്‍പ്പണങ്ങള്‍ " "അജ്ഞാതമായിരിക്കും. നിങ്ങളുടെ പ്രൊഫൈല്‍ അയച്ചു തരുന്നത് നിങ്ങളെ ഓരോ മാസവും പരിഷ്കരിക്കുന്നതിനും " "സഹായിക്കുന്നു." #: smoltFirstBoot.py:76 msgid "_Send Profile" msgstr "പ്രൊഫൈല്‍ _അയയ്ക്കുക" #: smoltFirstBoot.py:77 msgid "D_o not send profile" msgstr "പ്രൊഫൈല്‍ _അയയ്ക്കേണ്ടതില്ല" #: smoltFirstBoot.py:95 msgid "" "Are you sure you wouldn't like to send the profile? Submitting your profile " "is a valuable source of information for our development and can help " "troubleshoot issues that may come up with your hardware." msgstr "" "നിങ്ങള്‍ക്ക് പ്രൊഫൈല്‍ അയയ്ക്കേണ്ട എന്നുറപ്പാണോ? പ്രൊഫൈല്‍ സമര്‍പ്പിക്കുന്നത് ഡവലപ്പമെന്റിനെ വളരെ " "അധികം സഹായിക്കുന്നു. നിങ്ങളുടെ ഹാര്‍ഡ്‌വെയറിന് നേരിടുന്ന പ്രശ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ ഇത് " "സഹായിക്കുന്നു." #: smoltFirstBoot.py:103 msgid "_Reconsider sending" msgstr "_വീണ്ടും അയയ്ക്കുക" #: smoltFirstBoot.py:104 msgid "_No, do not send." msgstr "_വേണ്ട, അയയ്ക്കേണ്ടതില്ല." #: gui.py:56 msgid "Label" msgstr "ലേബല്‍" #: gui.py:62 msgid "Data" msgstr "ഡേറ്റാ" #: gui.py:100 msgid "Bus" msgstr "ബസ്" #: gui.py:107 msgid "Driver" msgstr "ഡ്റൈവറ്‍" #: gui.py:114 msgid "Type" msgstr "ഏത് തരം" #: gui.py:121 msgid "Description" msgstr "വിവരണം" #: privacypolicy.py:3 msgid "" "Smolt will only send hardware and basic operating system information to the\n" "Fedora smolt server (smoon). The only tie from the database to a " "submitters\n" "machine is the UUID. As long as the submitter does not give out this UUID\n" "the submission is anonymous. If at any point in time a user wants to " "delete\n" "their profile from the database they need only run\n" "\n" " smoltDeleteProfile\n" "\n" "The information sent to the smolt database server should be considered " "public\n" "in that anyone can view the statistics, data and share machine profiles. " "In \n" "many ways smolt is designed to get hardware vendors and other 3rd parties'\n" "attention. As such, not only will this information be shared with 3rd " "parties,\n" "we will be using smolt as leverage to gain better support for open source\n" "drivers and better support in general.\n" "\n" "IP Logging: In Fedora's smolt install all web traffic goes through a proxy\n" "server first. This is the only place IP addresses are being logged and " "they\n" "are kept on that server for a period of 4 weeks at which time log rotation\n" "removes these logs. The Fedora Project does not aggregate ip addresses in\n" "the smolt database. These logs are private and will not be available to " "the\n" "general public.\n" "\n" "Users unhappy with this policy should simply not use smolt. Users with\n" "questions about this policy should contact the Fedora Infrastructure Team " "at\n" "admin [at] fedoraproject.org Also remember that users can delete their\n" "profiles at any time using \"smoltDeleteProfile\"\n" msgstr "" "ഫെഡോറാ സ്മോള്‍ട്ട് സര്‍വറിലേക്ക് (smoon) ഹാര്‍ഡ്‌വെയറും ഓപ്പറേറ്റിങ് സിസ്റ്റം സംബന്ധിച്ചുള്ള\n" "അടിസ്ഥാന വിവരങ്ങളും മാത്രം സ്മോള്‍ട്ട് അയയ്ക്കുന്നു. ഡേറ്റായുടെ ശേഖരണത്തിലേക്ക് ഇവ " "സമര്‍പ്പിക്കുന്നവരെ ബന്ധിപ്പിക്കുന്ന\n" "ഏക ഘടകം UUID ആകുന്നു. ഇവ നല്‍കാത്തടുത്തോളം കാലം, ഇത് ആരം സമര്‍പ്പിച്ചു എന്നത് " "അജ്ഞാതമായിരിക്കും.\n" "എപ്പോഴെങ്കിലും ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ വെട്ടി നീക്കണമെങ്കില്‍\n" "ഡേറ്റായുടെ ശേഖരണത്തില്‍ നിന്നും‌\n" "\n" " smoltDeleteProfile\n" "\n" "എന്നത് പ്രവര്‍ത്തിപ്പിക്കുകയേ വേണ്ടു. സ്മോള്‍ട്ട് സര്‍വറിലേക്ക് അയച്ചിട്ടുള്ള വിവരങ്ങള്‍സ്വകാര്യമല്ല.\n" "ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍, ഡേറ്റാ, പങ്കിടുന്നസിസ്റ്റമുകളുടെ\n" "വിവരങ്ങള്‍ എന്നിവ കാണുവാന്‍ സാധിക്കുന്നു. ഒരര്‍ത്ഥത്തില്‍, ഹാര്‍ഡ്‌വെയര്‍\n" "കച്ചവടക്കാര്‍, മൂന്നാം പാര്‍ട്ടികള്‍ എന്നിവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനുവേണ്ടി " "തയ്യാറാക്കിയിട്ടുള്ള\n" "സംവിധാനമാകുന്നും സ്മോള്‍ട്ട്. വിവരങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കുന്നത് വഴി, നാം സ്വതന്ത്യ\n" "സോഫ്റ്റ്‌വെയറുകള്‍ക്കുള്ള കൂടുതലും മെച്ചപ്പെട്ടതുമായ പിന്തുണകള്‍ ലഭ്യമാക്കുന്നു.\n" "\n" "ഐപി ലോഗിങ്: ഫെഡോറാ സ്മോള്‍ട്ട് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, എല്ലാ വെബ് ട്രാഫിക്കും\n" "ആദ്യം ഒരു പ്രോക്സി സര്‍വറിലൂടെ കടക്കുന്നു. ഇവിടെ മാത്രമാണ് ഐപി വിലാസങ്ങള്‍ സൂക്ഷിക്കപ്പെടുന്നത്.\n" "ഈ വിലാസം 4 ആഴ്ച സമയം ഇവിടെ സൂക്ഷിക്കുന്നു. അതിന് ശേഷം,\n" "ഇവ നീക്കപ്പെടുന്നു. സ്മോള്‍ട്ട് ശേഖരണത്തില്‍, വിലാസങ്ങളെ എല്ലാം ഫെഡോറാ സംരംഭം\n" "ഏകോകിപ്പിക്കുന്നില്ല. ഈ ലോഗുകള്‍ സ്വകാര്യമായതിനാല്‍, ഇവ മറ്റുള്ളവര്‍ക്ക് ലഭ്യമല്ല. ഈ സംവിധാനത്തില്‍ " "തൃപ്തിയല്ലാത്തവര്‍ ദയവായി\n" "സ്മോള്‍ട്ട് ഉപയോഗിക്കാതിരിക്കുക.\n" "\n" "ഇവ സംബന്ധിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും നിങ്ങള്‍ക്ക്\n" "admin [at] fedoraproject.org എന്ന വിലാസത്തില്‍ ഫെഡോറാ അംഗങ്ങളോട്\n" "ചോദിക്കാവുന്നതാണ്. എപ്പോള്‍ വേണമെങ്കിലും ഉപയോക്താക്കള്‍ക്ക്,അവരുടെ പ്രൊഫൈല്‍ \n" "\"smoltDeleteProfile\" ഉപയോഗിച്ച് നീക്കം ചെയ്യുവാന്‍ സാധ്യമാണ് എന്നത് പ്രത്യേകം " "ശ്രദ്ധിക്കുക.\n" #: scan.py:16 #, python-format msgid "Scanning %s for known errata.\n" msgstr "പരിചിതമായ ഇറാട്ടയ്ക്കു വേണ്ടി %s പരിശോധിക്കുന്നു.\n" #: scan.py:39 msgid "Errata Found!" msgstr "ഇറാട്ടാ ലഭ്യമായി!" #: scan.py:42 msgid "No errata found, if this machine is having issues please go to" msgstr "ഇറാട്ടാ ലഭ്യമായില്ല, ഈ സിസ്റ്റമില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, ദയവായി" #: scan.py:43 msgid "your profile and create a wiki page for the device so others can" msgstr "നിങ്ങളുടെ പ്രൊഫൈയിലിലേക്ക് ചെന്ന്, ഡിവൈസിനുള്ള വിക്കി പേജ് ഉണ്ടാക്കുക. " #: scan.py:44 msgid "benefit" msgstr "അങ്ങനെ നിങ്ങള്‍ക്കിത് പ്രയോജനപ്പെടുത്താം."